തത്തമംഗലം: കുറ്റിക്കാട് പരേതനായ കിട്ടുവിെൻറ ഭാര്യ കണ്ണമ്മ (94) നിര്യാതയായി. മക്കൾ: ഗോപാലൻ, ചെന്താമര, സരോജിനി, പരേതയായ തങ്കമണി. മരുമക്കൾ: ശാന്ത, വത്സല, മാധവൻ, പരേതരായ കൃഷ്ണൻകുട്ടി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ചിറ്റൂർ പുഴമ്പാലം ശോകശാന്തിവനം വാതക ശ്മശാനത്തിൽ.