ആലത്തൂർ: വെങ്ങന്നൂർ പറയങ്കോട്ടിൽ ഹനീഫ (67) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: നസീമ, നജ്മ, ജൗഹറുദ്ദീൻ. മരുമക്കൾ: അബ്ദുൽ അസീസ്, മുജീബ് റഹ്മാൻ, ജാസ്മിൻ.