ആലത്തൂർ: പെരുങ്കുളം വാണിയാർ വീഥിയിൽ പരേതനായ കൃഷ്ണെൻറ ഭാര്യ പാപ്പാത്തി (70) നിര്യാതയായി. മക്കൾ: മല്ലിക, മഹേശ്വരി, വേണി, പരേതനായ ശിവകുമാർ. മരുമക്കൾ: ചന്ദ്രൻ, മുരുകേശൻ, മുനിയൻ.