കിഴക്കഞ്ചേരി: ഇളവംപാടം കൊഞ്ചാതുപാറ വീട്ടിൽ ആയിശ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കാസിം. മക്കൾ: സുബൈർ (ഷിഫ സ്റ്റോർ), നാസർ (കോൺട്രാക്ടർ), പരേതനായ ഹകീം. മരുമക്കൾ: ബേബി ശരീഫ, ആരിഫ. ഖബറടക്കം ബുധനാഴ്ച ഒമ്പതിന് പുന്നപ്പാടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.