കണ്ണമ്പ്ര: കുന്നംകാട്ടിൽ തായു (98) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമി. മക്കൾ: ആറുമുഖൻ, അപ്പു, ഭവദാസൻ, തങ്ക, കമലം, യശോദ, ചന്ദ്രിക. മരുമക്കൾ: വിജയകുമാരി, രാധ, കാഞ്ചന, രാജൻ, രാജൻ, വാസു, പരേതനായ രാമകൃഷ്ണൻ.