കിഴക്കഞ്ചേരി: കൊട്ടേക്കുളം പാത്തിപ്പാറ കോട്ടക്കൽ മേരി (90) നിര്യാതയായി. മക്കൾ: ഷീല, ലീല, വത്സ. മരുമക്കൾ: വർക്കി, ജോണി.