ചെർപ്പുളശ്ശേരി: നെല്ലായ എഴുവന്തല കുറ്റിപുളിക്കൽ പരേതനായ രാമെൻറ ഭാര്യ ജാനകി (84) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, ശശിധരൻ (മുൻ നെല്ലായ പഞ്ചായത്ത് അംഗം), ബാബു രാജൻ (അധ്യാപകൻ, കൊപ്പം ജി.വി.എച്ച്.എസ്), ജയപ്രകാശൻ. മരുമക്കൾ: ചന്ദ്രിക, ബേബി സുശീല, ചിത്ര, നിഷ.