കൊല്ലം: ഉമയനല്ലൂർ പാർക്കുമുക്ക് മുല്ലമംഗലത്ത് വീട്ടിൽ റഹിം (64) നിര്യാതനായി. കൊല്ലം കമ്പോളത്തിലെ മുൻ ലോഡിങ് തൊഴിലാളിയായിരുന്നു. ഭാര്യ: റഷീദ. മക്കൾ: സജീന, റസീന, റെജിൻസ. മരുമക്കൾ: നൗഷാദ്, നുജും, അമീർ.