കൊടുന്തിരപ്പുള്ളി: കാടൂർ തച്ചാട്ട്വീട്ടിൽ രാജഗോപാലെൻറ മകൾ നീതു (21) നിര്യാതയായി. മാതാവ്: വസന്ത. ഭർത്താവ്: വിഷ്ണു. സഹോദരൻ: നിതിൻ.