കോങ്ങാട്: കുന്നത്ത് പരേതനായ ചിന്നക്കുട്ടി ഭാര്യ കാളായി (90) നിര്യാതയായി. മക്കൾ: കമലം, രാധാകൃഷ്ണൻ. മരുമക്കൾ: ശൈലജ, പരേതനായ ചന്ദ്രൻ.