മുഖത്തല: ഏനാത്ത് തിരുമംഗലത്ത് വീട്ടിൽ പരേതരായ ടി.എൻ. കുട്ടൻ പിള്ളയുടെയും ഭവാനിയമ്മയുടെയും മകൻ സി. രവീന്ദ്രനാഥ് (75, റിട്ട. എച്ച്.എം.എം.ജി.ടി.എച്ച്.എസ്, മുഖത്തല) നിര്യാതനായി. ഭാര്യ: ശ്രീദേവിയമ്മ. മക്കൾ: പരമേശ്വരനുണ്ണി (എസ്.ഐ സ്പെഷൽ ബ്രാഞ്ച്), ഭാസ്കരനുണ്ണി, ഹരിഹരനുണ്ണി (എക്സൈസ് വകുപ്പ്). മരുമക്കൾ: ശ്രീജ (വനം വകുപ്പ്), മിനിമോൾ, അനുപ്രിയ എസ്. നായർ (ഹയർസെക്കൻഡറി അധ്യാപിക).