ആലത്തൂർ: മേലാർക്കോട് പന്തലാംകോട് തെക്കേതയിൽ രാമചന്ദ്രൻ (64) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: പ്രസാദ്, പ്രമോദ്, പ്രസീത. മരുമകൻ: രാജേഷ്. സംസ്കാരം ബുധനാഴ്ച തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.