കാവനാട്: കുരീപ്പുഴ ആനേഴ്ത്ത് വീട്ടിൽ രവീന്ദ്രൻപിള്ള (72) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി അമ്മ. മക്കൾ: രാജേന്ദ്രൻ പിള്ള, രാജിമോൾ. മരുമക്കൾ: അജിത കുമാരി, ബാബു പ്രശാന്ത്. സഞ്ചയനം 24ന് രാവിലെ എട്ടിന്.