ഓച്ചിറ: ചങ്ങൻകുളങ്ങര ശ്രീനന്ദനത്ത് രവിയുടെ ഭാര്യ ഇന്ദിര (70) നിര്യാതയായി. മക്കൾ: ആർ. ഉദയകുമാർ, ഐ. ബിന്ദു. മരുമക്കൾ: മിനി, സുരേന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.