ചവറ: വട്ടത്തറ മടപ്പള്ളി മനേഴ്ത്ത് (ചിന്ത) വീട്ടില്‍ എന്‍. ബാലകൃഷ്ണക്കുറുപ്പിെൻറ ഭാര്യ ആര്. മാധവിക്കുട്ടിയമ്മ (64) നിര്യാതയായി. മക്കള്‍: നിഥിന് ബി. കൃഷ്ണന്, നിഖില്‍ ബി. കൃഷ്ണന്. സഞ്ചയനം ഞായറാഴ്ച എട്ടിന്.