കരുനാഗപ്പള്ളി: ആദിനാട് തെക്ക് വാഴയിൽ കിഴക്കതിൽ പെരുമ്പലത്ത് പടിഞ്ഞാറേത്തറ കുടുംബാംഗം നളിനി (70) നിര്യാതയായി. ഭർത്താവ്: കുഞ്ചു. മക്കൾ: ബിന്ദു, ബിനു. മരുമക്കൾ: ഓമനക്കുട്ടൻ, രമ്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.