കരുനാഗപ്പള്ളി: ആലുംകടവ് ആലപ്പാട് കന്നേൽ എമ്പഴശ്ശേരിൽ സഹദേവൻ (103) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: വാമദേവൻ, സുദേവൻ, കനകൻ, നന്ദനൻ, ജയജിത്ത്, സീന. മരുമക്കൾ: സുപർണ, പരേതയായ സരസ്വതി, അനിത, മനോഹരൻ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.