കുന്നിക്കോട്: മറ്റത്ത് വീട്ടിൽ ബേബി (89) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: തോമസ്, മോബൻ, അലക്സാണ്ടർ, ഉമ്മൻ, മോളി. മരുമക്കൾ: ഫിലോമിന, ത്രേസ്യാമ്മ, സുമ, ഷീബ, രാജൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ആവണീശ്വരം സെൻറ് മേരീസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.