കൊല്ലം: തിരുമുല്ലവാരം ഗ്രീൻകോർട്ട് വില്ലയിൽ താജുബീവി (79) നിര്യാതയായി. ഭർത്താവ്: പരേതനായ മംഗലത്ത് മൈതീൻ കുഞ്ഞ് (റോബസ്റ്റ്). മക്കൾ: എം.എം. മുസ്തഫ, ഷരീഫ് മംഗലത്ത്, നൗഷാദ് മംഗലത്ത്. മരുമക്കൾ: റജീന മുസ്തഫ, ഷംല ഷെരീഫ്, റുംസി നൗഷാദ്.