കരുളായി: കൊട്ടുപാറ പരേതനായ ഹരിദാസെൻറ ഭാര്യ പൊടിയാടന്‍ ദേവകി (69) നിര്യാതയായി. മക്കള്‍: ഗിരീഷ്, പുഷ്പലത, മിനി, പ്രദീഷ്ബാബു. മരുമക്കള്‍: ബാലന്, ബാബു, മഞ്ജു, രഞ്ജിനി.