കാരക്കുന്ന്: ചെറുപള്ളിക്കൽ പരിയാരത്ത് മമ്മൂട്ടി (കുഞ്ഞാൻ -73) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: അബ്ദുന്നാസർ (ഹോട്ടൽ, ആമയൂർ റോഡ്) മുഹമ്മദ് അലി, സിദ്ദീഖ്, റംല, സലീന, ജസീന, ജുസൈറ, പരേതനായ അബ്ദുൽ ജബ്ബാർ. മരുമക്കൾ: ഹസീന (പുല്ലൂർ), സുഹറാബി (പുല്ലാര), റുബീന (തോട്ടേക്കാട്), ഷഹർബാനു (പത്തനാപുരം).