ശാസ്താംകോട്ട: പടി. കല്ലട അയിത്തോട്ടുവ മുറുവാതുക്കൽ കോശി (78) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ജോളി, ജോൺസൺ, ജോസ്, ജേക്കബ്. സംസ്കാരം ബുധനാഴ്ച കല്ലട ഇമ്മാനുവൽ മാർത്തോമ (വലിയ പള്ളി) സെമിത്തേരിയിൽ.