അരീക്കോട്: പുത്തലം മുട്ടുങ്ങൽ നെച്ചിക്കാടൻ അബ്ദുൽ റഷീദ് (55) നിര്യതനായി. ഭാര്യ: സൽമാബി. മക്കൾ: റുക്സാന, ഷംലി, ഷിറിൻ, ഉമർ മുഖ്താർ. മരുമക്കൾ: ഷാജി, സക്കീർബാബു, ഫവാസ്.