മേലാറ്റൂർ: പുല്ലിക്കുത്തിലെ പാറോക്കോട്ടിൽ ജനാർദന മേനോൻ (87) നിര്യാതനായി. ഭാര്യ: ശ്രീദേവി. മകൾ: രജിത. മരുമകൻ: പരമേശ്വരൻ.