താനൂർ: വെമ്പാലൻ പറമ്പ് വളപ്പിൽ മുഹമ്മദ് (61) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: ജാസിർ, ജംഷീർ. മരുമക്കൾ: അലീന, സുഫൈറ.