പട്ടാഴി: താഴത്തുവടക്ക് ശരണ്യ ഭവൻ (ചരുവിള) വീട്ടിൽ ദേവകിയമ്മ (85) നിര്യാതയായി. മകൻ: തുളസീധരൻപിള്ള (എക്സ് സർവിസ്). മരുമകൾ: സരസ്വതിയമ്മ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.