തിരൂർ: പച്ചാട്ടിരി വാൽക്കണ്ടി ഇബ്രാഹിം കുട്ടിയുടെ ഭാര്യ കായക്കാട്ട് സബീദ (53) നിര്യാതയായി. മക്കൾ: ഇല്യാസ് (ദുബൈ), ഇസ്മത്ത്, ഖദീജ. മരുമക്കൾ: ഇർഷാദ് അമീൻ, ഷിബിലി.