ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പ കുമ്പളയിൽ സി.കെ. പൊന്നപ്പൻ നായർ (78, റിട്ട. പ്രഥമാധ്യാപകൻ തേവലക്കര ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കൂൾ). ഭാര്യ: സി.കെ. വിജയലക്ഷ്മി. മക്കൾ: അഡ്വ. പി. ബിജു, വി. ബീന.