പട്ടാഴി: താഴത്തുവടക്ക് മാന്തോട്ടത്തുവീട്ടിൽ ബേബിക്കുട്ടിയുടെ ഭാര്യ എം. ലില്ലിക്കുട്ടി (65) നിര്യാതയായി. മക്കൾ: റീന മാത്യു, റീനു ബേബി. മരുമക്കൾ: മാത്യുക്കുട്ടി, സുനിത മോൾ.