കല്ലിയൂർ: പള്ളിച്ചൽ കെ.പി സദനത്തിൽ പ്രസന്നകുമാരി (63) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ കുട്ടി. മക്കൾ: അരുൺകുമാർ, അഞ്ചിമ. മരുമകൾ: ജാസ്മില്ലത്ത്.