മൊട്ടമൂട്: കീഴേപ്പറമ്പിൽ പുത്തൻവീട്ടിൽ ഗോവിന്ദപ്പിള്ള (77) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: വിജയകുമാർ, വിനോദ്കുമാർ, രാഖി. മരുമക്കൾ: അശ്വതി, ബിനി, ബിജു ബി.എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.