വടശ്ശേരിക്കോണം: ഒറ്റൂർ വാളക്കോട്ടമഠത്തിൽ പരമേശ്വരെൻറയും രുക്മിണി അന്തർജനത്തിെൻറയും മകൻ പി. ശിവപ്രസാദ് (57) നിര്യാതനായി. ഭാര്യ: പി. സുധ. മകൾ: എസ്. അശ്വതി പ്രസാദ്.