കല്ലമ്പലം: മുള്ളറംകോട് ചരുവിള പുത്തൻവീട്ടിൽ പരേതനായ വാസുദേവൻ ആശാരിയുടെ ഭാര്യ കമലാക്ഷി (76) നിര്യാതയായി. മക്കൾ: രാധാമണി, രാധാകൃഷ്ണൻ, അമ്പിളി, അനിത, അനിൽകുമാർ.