വെമ്പായം: കൊപ്പം കരിഞ്ഞാംകോണത്ത് ന്യൂ ബംഗ്ലാവിൽ സുകുമാരപ്പണിക്കർ (93) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മക്കൾ: ലത, അഡ്വ. വെമ്പായം അനിൽകുമാർ (ഡി.സി.സി ജനറൽ സെക്രട്ടറി), ഷീല. മരുമക്കൾ: തുളസീദാസ്, റീത്ത അനിൽ, പരേതനായ ശശിധരൻ. സഞ്ചയനം ഞായാറാഴ്ച രാവിലെ ഒമ്പതിന്.