ഉൗക്കോട്: ചെേങ്കാട് പെരുമ്പടയിൽ എം. കൃഷ്ണൻ നായർ (84-റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: എൽ. സരസ്വതി ദേവി. മക്കൾ: അജിത്കുമാർ, അനിൽകുമാർ. അജയകുമാർ, അനീഷ്കുമാർ. മരുമക്കൾ: ഗിരിജ, സരിത കുമാരി, സിന്ധുദേവി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.