നെടുമങ്ങാട്: പനവൂർ വളവിൽ കടയിൽ വീട്ടിൽ എം. അബ്ദുൽ റഷീദിെൻറ (റിട്ട. കേരള യൂനിവേഴ്സിറ്റി) ഭാര്യ നുസൈഫാ ബീവി (68) നിര്യാതയായി. മക്കൾ നിഷ ജാഫർ, എ.എൻ. സാബു (പട്ടിക ജാതി വികസന വകുപ്പ്). മരുമക്കൾ: ജാഫർ ഖാൻ, സുമയ്യ.