പിണങ്ങോട്: പുതുക്കുടിക്കുന്ന് പരേതനായ തോണിയോട്ട് കുഞ്ഞമ്മദിെൻറ ഭാര്യ ബീക്കുട്ടി ഉമ്മ (90) നിര്യാതയായി. മക്കൾ: കുഞ്ഞായിശ, സഫിയ, ഹസ്സൻ, നഫീസ, റംലത്ത്. മരുമക്കൾ: പരേതനായ അമ്മദ്, മുഹമ്മദ് അലി, എം.കെ. ഹസ്സൻ, മജീദ്.