ചുള്ളിയോട്: പാടിപറമ്പ് കാട്ടുകുടിയിൽ കെ.പി. ജോസഫ് (72) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ബിജു, ലിജി. മരുമക്കൾ: ഷിബു, ഷിനി.