വടകര: കുരിക്കിലാട്ടെ പുളിഞ്ഞോളി ശ്രീധരൻ (67) നിര്യാതനായി. ഗ്രാമീണ്‍ ബാങ്ക് മുന്‍ ഉദ്യോഗസ്ഥനായിരുന്നു. മാതാവ്: പരേതയായ ജാനകി യമ്മ (റിട്ട.ഹെഡ്മിസ്ട്രസ്, വൈക്കിലശ്ശേരി യു.പി സ്കൂൾ). ഭാര്യ: ശശികല (റിട്ട. ടീച്ചർ, വൈക്കിലശ്ശേരി യു.പി സ്കൂൾ). മക്കൾ: സുദീപ്തി (കാനഡ). മരുമകൻ: സുജിത്ത് (കാനഡ). പിതാവ്: പരേതനായ പുളിഞ്ഞോളി നാരായണക്കുറുപ്പ് (റിട്ട.എയര്‍ ഫോഴ്സ്). സഹോദരങ്ങൾ: പി. രാധാകൃഷ്ണൻ (റിട്ട. റീജനൽ മാനേജർ, മെഡിക്കൽ കമ്പനി, കോഴിക്കോട്), വേണുഗോപാൽ (റിട്ട.നേവി), ഗീത (റിട്ട. പ്രിൻസിപ്പൽ, അമൃത വിദ്യാലയം, കോഴിക്കോട്)