എളേറ്റിൽ: അണ്ടിക്കുണ്ടിൽ പരേതനായ മൊയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: ഷാജഹാൻ (വാർഡ് മുസ്ലിം ലീഗ് വൈ. പ്രസി), പരേതയായ ഇത്തേമ, ജമീല, സോഫിയ, നസീറ, ഷറീന, സുനിജ. മരുമക്കൾ: ഉസ്സയിൻ (പരപ്പൻ പൊയിൽ), അഹമ്മദ് കുട്ടി (പാലോളി), ഉമ്മർ കുട്ടി (നടുവണ്ണൂർ), അബൂബക്കർ (കൂടത്തായി), നാസർ (മടവൂർ), നസീർ (പൊക്കുന്ന്), ഫൗസിയ, പരേതയായ നിഷിദ.