വടകര: വള്ളിയാട് വെങ്കല്ലുള്ള പറമ്പത്ത് മാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ജാനു, കല്യാണി, കുമാരൻ, കമല, ലീല, ശോഭ, രാജീവൻ. മരുമക്കൾ: കേളപ്പൻ (തോടന്നൂർ), വിനയൻ (തലശ്ശേരി), രേഖ (ചെമ്മരത്തൂർ), പരേതരായ കുഞ്ഞിരാമൻ (ആയഞ്ചേരി), പ്രകാശൻ (വള്ളിയാട്), രാഘവൻ (തലശ്ശേരി), കമല (വള്ളിയാട്).