നന്മണ്ട: സുവർണ സൂപ്പർ മാർക്കറ്റ് ഉടമയും മുൻ പ്രവാസിയുമായ ചീക്കിലോട്ടെ കരിമ്പിലോട്ട് മുഹമ്മദലി (56) നിര്യാതനായി. ഭാര്യ: സുബൈദ പനമരം. മക്കൾ: ആലിയ ഫർസാന, ഫവാസ്, ഫൈജാസ്, ഫിനു ഫാത്തിമ. മരുമകൻ: നിസാർ പി. ബാലുശ്ശേരി. പിതാവ്: പരേതനായ കരിമ്പിലോട്ട് മൊയ്തി. മാതാവ്: പരേതയായ ഖദീജ ഹജ്ജുമ്മ. സഹോദരങ്ങൾ: അബ്ദുല്ലക്കോയ, മുസ്തഫ, അബ്ദുറഹ്മാൻ, സിദ്ദീഖ്, പാത്തുമ്മ, ആസ്യ, സൈനബ, നഫീസ, ആയിശക്കുട്ടി.