പുതിയപാലം: മുള്ളൻ മടക്കയിൽ പരേതനായ തച്ചയിൽ അപ്പു കുറുപ്പിെൻറ ഭാര്യ മുണ്ടശ്ശേരി പത്മിനി (69) നിര്യാതയായി. മക്കൾ: അനൂപ്, അനുപമ. മരുമക്കൾ: അശ്വതി, പ്രബീഷ്. സഞ്ചയനം ശനിയാഴ്ച.