വാണിമേൽ: കാഞ്ഞിരോളി ചിരുത (60) നിര്യാതയായി. പിതാവ്: പരേതനായ കണാരൻ. മാതാവ്: പരേതയായ മന്ദി. സഹോദരങ്ങൾ: ചെക്കായി, മാത, പൊക്കി, ചീരു, കല്യാണി, രാധ, പരേതനായ കുമാരൻ.