വൈത്തിരി: ചുണ്ടേൽ ആർ.സി.എൽ.പി സ്കൂൾ മുൻ അധ്യാപിക അട്ടിേപറ്റി വീട്ടിൽ ഇസബെല്ല (87) നിര്യാതയായി. ഭർത്താവ്: പരേതനായ റാഫേൽ. മക്കൾ: സ്റ്റീഫൻ, സ്റ്റാൻലി, ജോസ്, പീറ്റർ. മരുമക്കൾ: മേഴ്സി, ലൗസി, ഗിൽഡ, സാലി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ചുണ്ടേൽ സെൻറ് ജൂഡ് ദേവാലയ സെമിത്തേരിയിൽ.