നന്മണ്ട: ചീക്കിലോട് മുന്നൂർക്കയിൽ റീജ (43) നിര്യാതയായി. തുവ്വക്കോട് പരേതനായ ചെക്കൂട്ടിയുടെയും ചിരുതക്കുട്ടിയുടെയും മകളാണ്. ഭർത്താവ്: പ്രദീപൻ. മക്കൾ: ദീപക്, സ്വർണ. സഹോദരങ്ങൾ: ബാബു, രാജു, പ്രീത, മിനി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.