പെരുവയൽ: കായലം പള്ളിയാറം കുന്നത്ത് എറവശ്ശേരി പി.കെ.കെ. കുഞ്ഞാലി (72) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: മുഹമ്മദ് ഷാ (സായി), സുലൈമാൻ (ബാവു) (രണ്ട് പേരും റിയാദ്), സിജി അസ്ലം. മരുമക്കൾ: മുഹമ്മദ് അസ്ലം (പൂവാട്ടുപറമ്പ്), ഷബ്ന (വാവൂർ), ആബിദ (ഒളവട്ടൂർ)