വടകര: അഴിയൂർ ചുങ്കം മനയിൽ പള്ളിക്കു സമീപം മനയിൽ ജമീല ഹജ്ജുമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഉസ്മാൻ. മക്കൾ: നൗഷാദ്, മഷൂദ്, സന്യൂബ, നുസൈബ, സബ, റുബീന, പരേതരായ ആയിഷ, മഹ്റൂഫ്. മരുമക്കൾ: ഡോ. വഹാബ്, ശാഫി, സഫർ, ഹാഷിർ, ശക്കീല, ഫായിസ, ജസീല. സഹോദരൻ: മനയിൽ ശംസുദ്ദീൻ (ശംസു ഓഡിറ്റോറിയം അഴിയൂർ).