കൊയിലാണ്ടി: കൊല്ലം തെക്കേ ആലിക്കകത്ത് ഇമ്പിച്ചി മമ്മു (83) നിര്യാതനായി. ഭാര്യമാർ: ഹലീമ, പരേതയായ ഉമ്മയ്യ. മകൾ: സൗദ. മരുമകൻ: ഹുസൈൻ കുട്ടി (ഈങ്ങാപ്പുഴ).