ചേമഞ്ചേരി: കോൺഗ്രസ് പ്രവർത്തകനും തുവ്വക്കോട് കയർ വ്യവസായ സഹകരണ സംഘം മുൻ ഡയറക്ടറുമായ മാളാടത്ത് താമസിക്കും പുള്ളാട്ടിൽ മൊയ്തീൻ കുട്ടി (87) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: റസാഖ്, സക്കീർ, സാജിത, നസീമ, മുനീറ. മരുമക്കൾ: ഇമ്പിച്ചിപ്പാത്തു, റഹ്മത്ത്, മൂസക്കോയ, മമ്മദ്, പരേതനായ കാദർ.